2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

യാത്രാ ചിത്രങ്ങള്‍..# 1

വര്‍ഷങ്ങള്‍ക്കു  മുന്‍പ്  ഒരു പെരുന്നാള്‍ ദിനത്തില്‍  സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിലെക്കു നടത്തിയ യാത്രയിലെ ഒരു ദൃശ്യം ....രാവിലത്തെ കടുത്ത തണുപ്പില്‍ ഡീസല്‍ വണ്ടിക്കുണ്ടാകുന്ന സാധാരണ പ്രശ്നം. വണ്ടി തള്ളാന്‍ കൂടാതെ ആ രംഗം ക്യാമറയിലാക്കാന്‍ തുനിഞ്ഞ എനിക്ക് അവരില്‍ നിന്നും കണക്കിന് ചീത്തയും കേട്ടു ...