ഈ ബ്ളോഗില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ ലളിതമായ വിവരണങ്ങളാണ് എഴുതുന്നത്. സാഹിത്യ ഭാഷ അറിയാത്തതിനാല്‍ തീര്‍ത്തും എന്റേതായ ഭാഷയിലാണ് എഴുതിയിട്ടുള്ളത്
2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച
യാത്രാ ചിത്രങ്ങള്‍..# 1
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പെരുന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പംകൊടൈക്കനാലിലെക്കു നടത്തിയ യാത്രയിലെ ഒരു ദൃശ്യം ....രാവിലത്തെ കടുത്ത തണുപ്പില്‍ ഡീസല്‍ വണ്ടിക്കുണ്ടാകുന്ന സാധാരണ പ്രശ്നം. വണ്ടി തള്ളാന്‍ കൂടാതെ ആ രംഗം ക്യാമറയിലാക്കാന്‍ തുനിഞ്ഞ എനിക്ക് അവരില്‍ നിന്നും കണക്കിന് ചീത്തയും കേട്ടു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ