ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ "ഉഹ്ദ് " യുദ്ധം നടന്ന "ജബല്‍ ഉഹ്ദ് " അതിനടുത്തായി സ്ഥിതി ചെയ്യുന്ന "ജബല്‍ റുമ". യുദ്ധ സമയത്ത് അബ്ദുള്ള ബിന്‍ ജുബൈരിന്റെ കീഴിലായി പ്രവാചകന് മുഹമ്മദ് (സ.വ) 50 അമ്പയ്തുകാരെ കാവല്‍ നിര്‍ത്തിയ മല. റസൂലിന്റെ കടുത്ത നിര്‍ദേശം തെറ്റിച്ചതിനാല്‍ കനത്ത വില നല്‍കേണ്ടി വന്ന യുദ്ധമായിരുന്നു ഉഹ്ദ് യുദ്ധം.



ഒഴുകൂർ ക്കാര ഞാനും ഇവിടെ ഉണ്ട് ..
മറുപടിഇല്ലാതാക്കൂevide? kaaliyan
മറുപടിഇല്ലാതാക്കൂസുല്ത്താന യില്‍ .. നേരെ അപ്പുറത്തെ റോഡില്‍ ..
മറുപടിഇല്ലാതാക്കൂവല്ലയിടത്തും പോവുമ്പോ ഒന്ന് കൂട്ടിക്കൂടെ..? :P