ഞാന്‍ ചെയ്ത യാത്രകളെല്ലാം വളരെയധികം മനോഹരങ്ങളായിരുന്നു. എങ്കിലും ഞാനേറെ ഇഷ്ടപ്പെടുന്നതും ഓര്‍ക്കാനാഗ്രഹിക്കുന്നതും എന്റെ സുഹൃത്തുക്കളുടെ കൂടെ മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നടത്തിയ യാത്രയാണ്.ഫാറൂഖ് കോളേജിലെ എന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ കൂടെ 2006ല്‍ നടത്തിയ ആ യാത്ര ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ